Thursday, 18 July 2013

തമസോര്‍മാജ്യോതിര്‍ഗമയാ

വെട്ടം കെടുത്തീട്ട് കേഴുന്നുണ്ടിത്തിരി-
വെട്ടത്തിനായിട്ട് മര്‍ത്ത്യന്‍
വെട്ടം കെടുത്തീട്ടിരുട്ടിലിരുന്നിട്ട്
വെട്ടം കൊതിയ്ക്കുന്നു മര്‍ത്ത്യന്‍

No comments:

Post a Comment