Thursday, 11 July 2013

സ്നേഹം

സ്നേഹമായെന്നുമെന്നുള്ളില്‍
കാണുന്നെന്തതുതന്നെയാം
കരുണയായ് കാരുണ്യമായ്
കാണാം ലോകൈകധര്‍മ്മമായ്

No comments:

Post a Comment