Wednesday, 10 July 2013

അജ്ഞാനച്ചരട്

ദൈവത്തിലില്ല വിശ്വാസം
തന്മേലുമില്ലതല്പവും
കാലക്കേടല്ലതില്‍ കഷ്ടം
അജ്ഞാനചരടൊന്നുതാന്‍

No comments:

Post a Comment