Friday, 19 July 2013

സാക്ഷി

എന്നുമെന്നുള്ളത്തിലെന്തിനും സാക്ഷിയായ്
നില്‍ക്കുന്നോനാരിവന്‍ സര്‍വ്വസാക്ഷിതാനോ?
സത്യസ്വരൂപനായ് സാക്ഷിസ്വരൂപനായ്
കാണുന്നോനാരിവന്‍ സര്‍വ്വസാക്ഷിതാനോ?

No comments:

Post a Comment