Thursday, 18 July 2013

മായ

ഉള്ളതായുള്ളതെല്ലാമുള്ളിലെമറയ്ക്കുള്ളില്‍
ഇല്ലാതെമറയ്ക്കുന്നമായായാല്‍ തന്നെയല്ലേ
ഉള്ളതായ് മുന്നില്‍ കാണുമുലകത്തിങ്കലെല്ലാം
ഇല്ലാതെയാക്കുന്നതും ഉള്ളതായ് കാട്ടുന്നതും ?

No comments:

Post a Comment