Wednesday, 17 July 2013

ഞാന്‍

ഞാനെന്നും ഞാനാരെ ഞാനെന്നറിഞ്ഞോ,
ഞാനല്ലതെന്നുള്ളതുഞാനെന്തറിഞ്ഞൂ?
ഞാനെന്നും നീയെന്നും ഭേദമില്ലാതെയെന്‍
ജ്ഞാനമായുള്ളോരുഞാനത്രെ ഞാനും

No comments:

Post a Comment