A collection of my poetic musings!
Wednesday, 17 July 2013
ഉള്ളത്
ഇതല്ലാതെയൊന്നുമേ ചൊല്ലുവാനായില്ല
എന്നുമെന്നുള്ളത്തിലിതൊന്നേയുള്ളൂ
ചൊല്ലുന്നോരോവിധമെന്നിരിന്നാലുമെ-
ന്നുള്ളത്തില്‍ ചൊല്ലാനിതൊന്നേയുള്ളൂ
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment