മനസ്സിലാവുന്നില്ലല്ലോ മനസ്സെന്തെന്നുള്ളതും
മനസ്സേവമെന്നെവലയ്ക്കുന്നതെന്തെന്നും
മാനത്തുകാണുന്നമേഘം പോലാകുമോ
മാനസമെന്നുനാം ചൊല്ലുന്നതാം വസ്തു
കാറ്റത്തിളകുന്നൊരാഴിത്തിരപോലെ
കാണുന്നുണ്ടേറെയായ് ചിന്തയെന്നില്‍
ആടും തിരയ്ക്കൊപ്പമാടിക്കളിയ്ക്കുന്ന
തോണിപോലാടുന്നുണ്ടിന്നുഞാനും
Reblogged this on Muhammed Muhsin Varikkodan.
ReplyDelete