Monday, 15 July 2013

മാറ്റം

പൊട്ടിച്ചിരിയ്ക്കുന്നമാനം ചിലനേരം പൊട്ടിക്കരഞ്ഞതായ് കാണാം
മാനത്ത് പാറിപ്പറക്കുന്നമേഘങ്ങള്‍ നീരായ് പതിയ്ക്കുന്നകാണാം
കൂരിരുള്‍ ക്കാടുപിളര്‍ന്നുവരും പുതുപുലരിപ്രകാശവും കാണാം

മാറുന്നകാലവും മാറാത്തസത്യവും മന്നിതിലെന്നുമേ കാണാം

മായാതെ  നില്പതായ് കാണാം

No comments:

Post a Comment