A collection of my poetic musings!
Monday, 26 August 2013
ഞാന്‍
കവിയല്ല ഞാന്‍ കവിയ്ക്കുള്ളിലുണരും നിനവല്ല
കരളുമെരിയ്ക്കുന്നകദനമേതുമല്ല
കവിയും മോഹമല്ല കാരുണ്യത്തിടമ്പല്ല
അകമലരില്‍ നിറയുന്നമധുരമധുവത്രേ
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment