മനസ്സിന്റെമൊഴിയേതും കേള്ക്കാതിരിയ്ക്കരുത്മനം നൊന്തുപാടുമ്പോള്‍ താളം പിടിയ്ക്കരുത്കരള് നീറിയെരിയുമ്പോള്‍ കരയാതിരിയ്ക്കരുത്മിഴിനീരുപൊഴിയുമ്പോള് കാണാതിരിയ്ക്കരുത്
No comments:
Post a Comment