വിഷമമൃതുമാകാം ചിലപ്പോളമൃതുവിഷവുമായെന്നിരിയ്ക്കാംരണ്ടായാലുമധികമെന്നാല് ദോഷം തന്നെയസംശയം സ്നേഹമായാലും വിഷമം ദ്വേഷമായാലും വിഷമംരണ്ടായാലുമുണ്ടാം മനസ്സിന്നു നോവെന്നുള്ളതിലില്ലൊരുസംശയം
No comments:
Post a Comment