A collection of my poetic musings!
Monday, 26 August 2013
എഴുത്ത്
കടലാസെനിയ്ക്കേതും വേണ്ടയിന്നെഴുതുവാന്‍
നിന്‍ ചിദാകാശത്തിലാണെന്നെഴുത്തോലകള്‍
മനതാരിലുണരുന്നെന്‍ സ്വപ്നങ്ങളെഴുതട്ടെ
സ്നേഹമാധുര്യമൂറുമെന്‍ തൂലികതുമ്പാലെ
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment