ഉലകിതിരുളിലാഴുമ്പൊഴും കാണുന്നെ-ന്നകക്കണ്ണിന്നൊളിയായ് നിന്‍ ദിവ്യമാം രൂപം അകതാരിന്നിരുളിലും തെളിയുന്നതുണ്ടെന്നും കനിവാര്‍ന്നുപുഞ്ചിരിതൂകുന്നനിന്മുഖം
No comments:
Post a Comment