A collection of my poetic musings!
Thursday, 8 August 2013
എന്തിനായ്?
കരയുവതരുതെന്നാകില്‍
മിഴിനീരുതന്നതെന്തിനായ്
കരളിതുമെരിയരുതാകില്‍
കദനം തരുവതെന്തിനായ്
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment