A collection of my poetic musings!
Monday, 26 August 2013
സ്നേഹം
കരളിലെരിയുന്നകദനമല്ലാ സ്നേഹം
കനവില്‍ കാണും സ്വര്‍ഗ്ഗവിസ്മയമേതുമല്ല
കനിവായൊരുവനിലവനുമറിയാതെ
കുരുക്കും കാരുണ്യത്തിന്‍ പേരൊന്നാണത്രെ സ്നേഹം
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment