കാശീലേ കാശി കാണുള്ളൂകാശിയെന്തും തെളിച്ചീടും ആ കാശിയാരുകാണുന്നൂഅവനാം കാശി കാണ്മവന്‍ പ്രചോദനം: കാശ്യാം ഹി കാശതേ കാശീകാശീ സര്വ്വപ്രകാശികാസാ കാശീ വിദിതാ യേനതേന ദൃഷ്ടാഹി കാശികാ
No comments:
Post a Comment