A collection of my poetic musings!
Thursday, 8 August 2013
കണ്ണാടിമാളിക
കണ്ണാടിമാളികയ്ക്കുള്ളില്‍
കാണുന്നമുഖമൊക്കെയും
എന്റെയെന്നറിയാതല്ലോ
ഏറ്റം ഭയമാര്ന്നു ഞാനും
പ്രചോദനം: ശീശ് മഹല്‍ മേം ഇക് ഇക് ചെഹ്-രാ അപ്നാ ലഗ്താ ഹെ
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment