A collection of my poetic musings!
Monday, 26 August 2013
ഒന്നുമാത്രം
വേണ്ട മറ്റൊന്നുമേ, വേണ്ടതെനിയ്ക്കുനി-
ന്മുഖദര്‍ശനമൊന്നുമാത്രം
ഇല്ലെനിയ്ക്കാശ്രയം നിന്‍പാദസ്പര്‍ശന
സൌഭാഗ്യമെന്നതൊന്നുമാത്രം
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment