ജീവിതത്തിലൊരുഭാഗം കൊണ്ടുപോയിന്നലെകളും മറ്റൊരുഭാഗമതില്‍ നിന്നും നാളെയ്ക്കായ് ചേര്‍ത്തുവെച്ചു ഞാന്‍ 'ഇന്നി'നായിട്ടെനിയ്ക്കുള്ള നിമിഷങ്ങളുമെന്തിതാഇന്നലെ-നാളെയും ചേര്‍ന്നുതിന്നുതീര്‍ക്കുന്നതിപ്പൊഴും ?
No comments:
Post a Comment