A collection of my poetic musings!
Thursday, 22 August 2013
മര്‍ത്ത്യന്‍
മനസ്സില്‍ പെരുക്കുമഹങ്കാരത്തിനാലത്രെ
മറക്കും മനുഷ്യന്‍ ദൈവത്തിനെ പോലും
തന്നെയറിയാതെ തന്നെതിരയുന്നു
തന്‍വാഴ്വുവ്യര്‍ത്ഥമായ് തീര്‍ക്കുന്നവന്‍ മര്‍ത്ത്യന്‍
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment