മാനത്തെ മാരിവില്‍ കണ്ടുനിന്നോട്ടെ ഞാന്‍ മായയാണെങ്കിലും മാഞ്ഞുപോമെങ്കിലും കാണുന്നുണ്ടേഴുനിറമതിലെങ്കിലും കാണുന്നതിന്‍ പൊരുളേകമെന്നുള്ളതും
No comments:
Post a Comment