പൊയ്മുഖം കാണുമ്പോള്‍ പേടിച്ചലറുന്നപൈതലാണിന്നും ഞാന്‍, 'വളരുന്ന'തില്ലയോപൊയ്വാക്കുരയ്ക്കാനറയ്ക്കുന്നനാവെന്റെശത്രുവോ മിത്രമോ ചൊല്ലെടോ നീ സഖേ
No comments:
Post a Comment