ആടുന്നുണ്ടീയൂഞ്ഞാല-
തിമ്രിദുവായ് ചിലനേരം
പിന്നെ മാനം മുട്ടാനോങ്ങും
ഭൂ മടിയില്‍ ചായാനെത്തും
ആടാനറിയില്ലാ തെല്ലും
ആടുന്നൂഞ്ഞാലിനു താനേ
ആട്ടുന്നൊരുവനിവനെ
ആട്ടാനായിട്ടില്ലെന്നാകില്‍
ആട്ടുന്നോനാരെന്നറിയാന്‍
കണ്‍പാര്‍ക്കിലും കാണാനാകാ
കണ്ണാലെ കാണുവാനാകാ
കാറ്റെന്നതുപോലെ തന്നെ
No comments:
Post a Comment