Thursday, 25 April 2013

കണ്ണനെ തേടി

എന്നാടും ഫണങ്ങളിലാടുന്നകണ്ണനെ
കാണുവാനാകാത്തതെന്തേ
കണ്ണിന്നരികില്‍ നീയുണ്ടെങ്കിലും നിന്നെ
കാണുവാനാകാത്തതെന്തേ
കണ്ണിന്നരികില്‍ നീ വന്നിരുന്നിട്ടെന്റെ
കണ്ണുമറയ്ക്കുന്നതെന്തേ
കാണാന്‍ കൊതിയ്ക്കുമെന്‍ കണ്ണിനാലെ നിന്നെ
കാണുവാനാകാത്തതെന്തേ

No comments:

Post a Comment