A collection of my poetic musings!
Friday, 19 April 2013
മരുഭൂമി?
മാനത്തുമുട്ടുന്ന മണിമേടകള്‍
മണ്ണിലുയര്‍ത്തിയതെന്നതോര്‍ക്കില്‍
മാനുഷയത്നത്താല്‍ സ്വര്‍ഗ്ഗമായ് തീര്‍ന്നൊരീ
ഭൂ മരുഭൂവാണെന്നുമോര്‍ക്ക വയ്യ
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment