A collection of my poetic musings!
Wednesday, 10 April 2013
സാക്ഷിസ്വരൂപന്‍
അവനേകനേ സാക്ഷി
അവനേകനേ സത്യം
നിത്യമല്ലാതുള്ളവാഴ്വിതില്‍
നിത്യമായ് സത്യമായ് കാണുന്ന
ദിവ്യകാരുണ്യരൂപന്‍
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment