A collection of my poetic musings!
Monday, 22 April 2013
ജ്വാല
കത്തിജ്വലിക്കുന്നതീയിനാലെന്മനം
കത്തിയെരിഞ്ഞാലെരിഞ്ഞുപോട്ടെ
ജ്വാലതന്‍ ജ്യോതിയാല്‍ ലോകത്തെ
മൂടുന്ന കൂരിരുള്‍ മാഞ്ഞുപോയീടുമെന്നാല്‍
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment