A collection of my poetic musings!
Friday, 26 April 2013
ജീവനൌക
ഏതോയുഗത്തില്‍ ഏതോരു ജന്മത്തില്‍ ചെയ്തോരുകര്‍മ്മത്തിനാലെയത്രേ
ഇന്നീയുഗത്തില്‍ പിറന്നൂ മനുജനായെന്നെന്നോടോതൊന്നുശാസ്ത്രചിന്ത
എന്നാലുമിന്നുമറിയാത്തവീഥിയില്‍ കൂടിയൊഴുമെന്‍ ജീവനൌക, ഇന്നല്ല
യെന്നാകിലും ചെന്നുചേരാനുള്ളൊരാസാഗരം തേടുന്നെന്‍ ജീവനൌക
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment