Wednesday, 10 April 2013

ആശംസകള്‍

പുതുമകള്‍ വിരിയും പുത്തന്‍ പുലരിയും
പുലരിയുണര്‍ത്തിടും പുത്തന്‍ കനവും
വിടരും ജീവിതയാത്രയിലനുദിനം
ചിത്തം ആനന്ദത്താല്‍ പൂരിതമാട്ടെ

No comments:

Post a Comment