Saturday, 27 April 2013

മാറ്റങ്ങള്‍

മാറുന്നുചട്ടങ്ങള്‍ മാറുന്നു ചിട്ടകള്‍

മാറ്റമില്ലാത്തതായ് മാറ്റങ്ങള്‍ മാത്രമായ്


പൊന്‍കതിരായ് വന്ന കതിരവനും കഷ്ടം

പൊന്നിന്റെമെത്തയിന്നന്ത്യം വിധിയ്ക്കുന്നു

No comments:

Post a Comment