A collection of my poetic musings!
Thursday, 25 April 2013
കീടം
മാനത്ത് പാറിപറക്കുമ്പോള്‍ കാണുന്നു
താഴത്ത് ജീവികള്‍ കീടങ്ങളെന്നോണം
താഴത്ത് ഭൂമിയില്‍ വന്നിരിക്കുമ്പോഴോ
ഞാനുമാകീടത്തിലൊന്നെന്നുമറിയുന്നു
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment