Saturday, 27 April 2013

പാര്‍ത്ഥസാരഥി

വേണ്ടാ പ്രബലരെന്നാലും, 
കണ്ണാ, യാദവസൈന്യവും 
ഏകനായേറുകെന്‍വാഴ്വാം 
തേരിന്‍ സാരഥിയായി

No comments:

Post a Comment