A collection of my poetic musings!
Tuesday, 9 April 2013
ശോകം
ഇടറുന്നു കണ്ഠം തളരുന്നു ദേഹം
അറിയാതെ കാല്‍ വെയ്കില്‍
അടി പതറുന്നു പാദം
നിറയുന്നു മിഴികള്‍ ശോകം
നിറയുന്നു കരളില്‍
അറിയാതിന്നിരുളില്‍ ഞാന്‍
പരതുന്നു ദീപം
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment