Thursday, 25 April 2013

ചിത്തം

അറിയില്ല സോദരാ വ്രിത്തം 
പറയുന്നതെന്റെയീചിത്തം 
അറിയാതെ തോന്നുന്നതെല്ലാം 
പറയാന്‍ തുടിക്കുമെന്‍ ചിത്തം

No comments:

Post a Comment