മാനത്തുമുട്ടുന്നസൌധങ്ങളീമണ്ണില്‍
തീര്‍ക്കുന്നമര്‍ത്ത്യനെന്‍പ്രണാമം
മരുഭൂമിയില്‍ തന്നെ സ്വര്‍ഗ്ഗമൊരുക്കുന്ന
മാനവസംസ്കൃതിയ്ക്കെന്‍ പ്രണാമം
നൊമ്പരത്തെപോലും ഹാരമായ് മാറ്റുന്ന
കാവ്യചേതനയ്ക്കെന്‍ പ്രണാമം
സത്യപ്രകാശത്തില്‍ ദര്‍ശനം തേടുന്ന
വിജ്ഞാനതൃഷ്ണയ്ക്കുമെന്‍ പ്രണാമം
No comments:
Post a Comment