Friday, 26 April 2013

അവന്‍

വാക്കിലുണര്‍ന്നവന്‍, വാക്കിലിരിപ്പവന്‍, വാക്കിലെചേതനയാകുമവന്‍
വാക്കുണരുന്നതിന്‍ മുന്നിലെഴുന്നോരാദിമസ്പന്ദനതാളമവന്‍

അക്ഷരമാലയിലക്ഷരമൊക്കെയും കോര്‍ത്തിഹവാക്കുരചെയ്യുമവന്‍
വാക്കിലുമക്ഷരകോടികള്‍ ചേര്‍ത്തുലകത്തിലെ മായചമക്കുമവന്‍

ക്ഷരമാമുലകം തകരുമ്പോഴും അക്ഷരമായിട്ടിരുന്നിടുവോന്‍

No comments:

Post a Comment