Wednesday, 10 April 2013

കലികാലം

പൊന്നിന്‍ , പണത്തിന്റെ, മിന്നും പ്രഭ കണ്ടു
മങ്ങിയ കണ്ണുകള്‍ കാണ്മതില്ലൊന്നുമേ
തൂവും മിഴിനീരും പുഞ്ചിരി, കൊഞ്ചലും
നല്ചിത്തത്തില്‍ ഭാഷയും വ്യാപാരവസ്തുവായ്

No comments:

Post a Comment