Thursday, 25 April 2013

ഗുരുകാരുണ്യം

മൂടുന്നീരുളീപാരിലതെന്നാല്‍
രാവാണെന്നങ്ങോര്‍ത്തുക്ഷമിക്കുക
കൂരിരുള്‍ മൂടിടുമിരവിനുമാകാ
ഗുരുകാരുണ്യതെളിമായ്ക്കാനും

ഇരുളിന്‍ നെഞ്ചുപിളര്‍ന്നുപിറക്കും
പുതുനാളെന്നതുമോര്‍ത്തുചിരിക്കുക
ധര്‍മ്മത്തിന്‍ ച്യുതിവന്നീടുകിലും
ഗുരു ധര്‍മ്മസ്ഥാപാകനായ് വന്നീടും

No comments:

Post a Comment