Thursday, 11 April 2013

ഹൃദയത്തിന്റെ ശബ്ദം

നേരോതാനായ് തുടിച്ചെന്നും
നേരേ ചൊവ്വെ മിടിക്കും ഞാന്‍
നേരാണാവിക്കില്ലെനിക്കിന്നും
നേരല്ലാതോരോന്നുരക്കുവാന്‍

Brain2Heart

No comments:

Post a Comment