Tuesday, 9 April 2013

സംശയം

കാണാം താവത് കടാക്ഷം എന്‍ കരളില്‍ നിറയും സ്നേഹകാരുണ്യമായും 
എന്നും പൊന്‍ശോഭതൂകും  നഭസതിലുയരും  സൂര്യചൈതന്യമായും 
എന്നാലെന്തേ നിറഞ്ഞൂ മമ മിഴികളിലിന്നിനി കണ്ണീരു വീണ്ടും 
ചൊല്ലാനാകാതെ കഷ്ടം വലയുമൊരു മനസ്സിന്റെ ശോകം കണക്കെ

No comments:

Post a Comment