Monday, 22 April 2013

അക്ഷരം

ക്ഷണികമീലോകം , ഇതില്‍  ക്ഷണികമെന്‍ ജന്മവും 
ചപലമെന്മനസിന്റെ വിഫലമാം മോഹവും 
ക്ഷണികമല്ലാതെന്തുള്ളതെന്നോര്‍ ക്കില്‍ തെളിയുന്നു
ക്ഷരമില്ലാത്തക്ഷരപുരുഷനായ് സത്യവും 

No comments:

Post a Comment