Thursday, 25 April 2013

കഥയറിയാതെ

ആട്ടവിളക്കിന്റെ മുമ്പിലാണെങ്കിലും 
ആടുവാനായ് വേഷം കെട്ടി ഞാനെങ്കിലും 
ആട്ടകഥകള്‍ മറന്നു പോയിന്നു ഞാന്‍ 
ആടുന്നതില്ലെന്നഹന്തയാടുന്നഹോ

No comments:

Post a Comment