Wednesday, 24 April 2013

പ്രതിരൂപങ്ങളിലൂടെ

കണ്ണാലെ കണ്ടതില്ലാന്നാള്‍ വരേയ്ക്കുമേ 
കണ്ണാടിയില്ലാതെയെന്മുഖമോര്‍പ്പു ഞാന്‍ 
കണ്ടുമുട്ടീടുന്നോരോമനുഷ്യന്റെ  കണ്ണിലും 
കണ്ടിടാം എന്‍പ്രതിരൂപങ്ങളോര്‍പ്പു ഞാന്‍ 

No comments:

Post a Comment