Wednesday, 10 April 2013

ധര്‍മ്മക്ഷേത്രം

പുത്രരെക്കൊന്നും സത്യം മറന്നും
അര്‍ത്ഥം പെരുത്തെത്ര നേടിയെന്നാകിലും
ഏറ്റമൊടുവിലായ് ചോരചിന്തീട്ടവര്‍ക്ക
ന്ത്യമൊരൊക്കുന്നതീ ധര്‍മ്മത്തിന്‍ ക്ഷേത്രം

No comments:

Post a Comment