Wednesday, 3 April 2013

പ്രിയം

വളയുന്ന ചുണ്ടുകളില്‍ വിടരുന്ന പുഞ്ചിരി
മധുരമാണെങ്കിലും വേണ്ടെനിയ്ക്ക്
അറിയാതെയൊഴുകുന്ന മിഴിനീരില്‍ തെളിയുന്ന
മഴവില്ലിന്നഴകേതുമതിന്നില്ല തന്നെ

No comments:

Post a Comment