A collection of my poetic musings!
Friday, 5 April 2013
പകിട
കണ്ണാ എന്തേ മറഞ്ഞു എന്നകമെ തെളിയുമുള്‍ കണ്ണില്‍ നിന്നും
കാലം താനോ കളിച്ചു ശകുനികരങ്ങളില്‍ കാണും പകിടയായും
പോകാം കാട്ടില്‍ വസിക്കാം ഉലകമഖിലവും വിട്ടിടാമെങ്കിലോ മേ
കാണാമെന്നായ് വരേണം മമ മനസ്സില്‍ നിന്‍ രൂപം കാരുണ്യമായി
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment