A collection of my poetic musings!
Monday, 1 April 2013
ബലം
കര്‍മ്മത്തിന്നു ബലം കായം
കായത്തിന്‍ ബലമോ മനം
മനസ്സിന്‍ ബലമോ സത്യം
സത്യം സര്‍വ്വത്തിനും ബലം
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment