Tuesday, 9 April 2013

നാവ്

ചിത്തേ ഉണരാത്ത വാക്കുകളോതുവാന്‍ 
എന്നാവെന്തൊക്കെയോചെയ്യുമെന്നാകിലും 
ഇല്ലാ മധുരമാ വാക്കുകള്ക്കൊന്നിനും ഇനിമേ-
ലെന്നാവിന്‍ മൊഴിയെ നീ നമ്പാതിരിക്കുക 

No comments:

Post a Comment