തോരാതെപെയ്യുമാമഴകാത്തെഴും പാവം വേഴാമ്പല്‍ പക്ഷിയണത്രെയീഞാനെന്നും കാര്‍മുകില്‍ കാണുമ്പോള്‍ തന്നെ മറന്നാടും മോഹമാം മായാമയൂരമാകുന്നുണ്ടിതെന്മനം
No comments:
Post a Comment